---
title: "തളിപ്പറമ്പിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി"
english_title: "Tanker "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185133/tanker"
published_at: "2024-02-16T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf98d3f0d66_Police-Jeep.jpg"
keywords: []
---

# തളിപ്പറമ്പിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

> **Lead Summary:** തളിപ്പറമ്പ്: ദേശീയപ്പാതയിൽ റോഡരികിലെ വയലിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇന്ന് പുലർച്ചെ ബക്കളം കുറ്റിക്കോലിലാണ് സംഭവം. നാട്ടുകാർ ലോറി വളഞ്ഞതോടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് തളിപ്പറമ്പ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എസ് ഐ എൻ ചന്ദ്രനും സംഘവും KL13K9613 നമ്പർ ലോറി കസ്റ്റഡിയിൽ എടുത്തു. അന്വേഷണം ആരംഭിച്ചു.

## Article Content

തളിപ്പറമ്പ്: ദേശീയപ്പാതയിൽ റോഡരികിലെ വയലിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇന്ന് പുലർച്ചെ ബക്കളം കുറ്റിക്കോലിലാണ് സംഭവം. നാട്ടുകാർ ലോറി വളഞ്ഞതോടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് തളിപ്പറമ്പ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എസ് ഐ എൻ ചന്ദ്രനും സംഘവും KL13K9613 നമ്പർ ലോറി കസ്റ്റഡിയിൽ എടുത്തു. അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185133/tanker)