---
title: "ഇരിണാവ് ജംഗ്ഷനിൽ ഒറ്റനമ്പർ ചൂതാട്ടം: നടത്തിപ്പുകാരൻ പിടിയിലായി"
english_title: "Arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185126/arrest"
published_at: "2024-02-16T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf8fad96080_arrest-1.jpg"
keywords: []
---

# ഇരിണാവ് ജംഗ്ഷനിൽ ഒറ്റനമ്പർ ചൂതാട്ടം: നടത്തിപ്പുകാരൻ പിടിയിലായി

> **Lead Summary:** ഇരിണാവ് ജംഗ്ഷനിൽ ഒറ്റനമ്പർ ചൂതാട്ടം: നടത്തിപ്പുകാരൻ പിടിയിലായി. കെ കണ്ണപുരത്തെ പയ്യൻവളപ്പിൽ വിഷ്ണു ആണ് കണ്ണപുരം എസ് ഐ സി പി വാസുദേവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പീസിയിലായത്. ഇയാളിൽ നിന്ന് 6030രൂപയും പിടിച്ചെടുത്തു.

## Article Content

ഇരിണാവ് ജംഗ്ഷനിൽ ഒറ്റനമ്പർ ചൂതാട്ടം: നടത്തിപ്പുകാരൻ പിടിയിലായി. കെ കണ്ണപുരത്തെ പയ്യൻവളപ്പിൽ വിഷ്ണു ആണ് കണ്ണപുരം എസ് ഐ സി പി വാസുദേവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പീസിയിലായത്. ഇയാളിൽ നിന്ന് 6030രൂപയും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185126/arrest)