---
title: "സ്ത്രീധനത്തിന്റെ പേരിൽ പീഡനം: ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരെ കേസ് "
english_title: "Domestic violance "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185125/domestic-violance"
published_at: "2024-02-16T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf8eacba1b9_images-96.jpeg-1.jpg"
keywords: []
---

# സ്ത്രീധനത്തിന്റെ പേരിൽ പീഡനം: ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരെ കേസ് 

> **Lead Summary:** സ്വർണത്തിനും പണത്തിനും വേണ്ടി യുവതിയെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ച ഭർത്താവിനും ഭർതൃബന്ധുകൾക്കുമെതിരെ പൊലീസ് കേസെടുത്തു. ചെറുകുന്ന് അമ്പലം റോഡിലെ കെ വി അശ്വതിയുടെ പരാതിയിൽ ഭർത്താവ് എഴിലോട് കരാട്ടെ ഉണ്ണികൃഷ്ണൻ പിതാവ് മനോഹരൻ, മാതാവ് സുജാത എന്നിവർക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.

## Article Content

സ്വർണത്തിനും പണത്തിനും വേണ്ടി യുവതിയെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ച ഭർത്താവിനും ഭർതൃബന്ധുകൾക്കുമെതിരെ പൊലീസ് കേസെടുത്തു. ചെറുകുന്ന് അമ്പലം റോഡിലെ കെ വി അശ്വതിയുടെ പരാതിയിൽ ഭർത്താവ് എഴിലോട് കരാട്ടെ ഉണ്ണികൃഷ്ണൻ പിതാവ് മനോഹരൻ, മാതാവ് സുജാത എന്നിവർക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185125/domestic-violance)