---
title: "സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ തിളങ്ങി തളിപ്പറമ്പ് എക്സൈസ് ഇൻസ്‌പെക്ടർ"
english_title: "Thaliparam Excise Inspector"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185109/thaliparam-excise-inspector"
published_at: "2024-02-16T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf7ce3c8bfb_news-card.jpg"
keywords: []
---

# സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ തിളങ്ങി തളിപ്പറമ്പ് എക്സൈസ് ഇൻസ്‌പെക്ടർ

> **Lead Summary:** തിരുവനന്തപുരത്ത് വെച്ച് നടന്ന 19-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ നാടൻപാട്ടിൽ ഒന്നാം സ്ഥാനം, കവിതാപാരായണം രണ്ടാം സ്ഥാനം, കഥാപ്രസംഗം മൂന്നാം സ്ഥാനവും നേടി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് ഇൻസ്‌പെക്ടർ വി.വി. ഷാജി. ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശിയാണ്. 

## Article Content

തിരുവനന്തപുരത്ത് വെച്ച് നടന്ന 19-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ നാടൻപാട്ടിൽ ഒന്നാം സ്ഥാനം, കവിതാപാരായണം രണ്ടാം സ്ഥാനം, കഥാപ്രസംഗം മൂന്നാം സ്ഥാനവും നേടി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് ഇൻസ്‌പെക്ടർ വി.വി. ഷാജി. ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശിയാണ്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185109/thaliparam-excise-inspector)