---
title: "മാടവളപ്പിൽ അവിനാഷ് നിര്യാതനായി"
english_title: "Avinash (36) passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185103/avinash-36-passed-away"
published_at: "2024-02-16T20:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf782f4afbf_Untitled-2-web.jpg"
keywords: []
---

# മാടവളപ്പിൽ അവിനാഷ് നിര്യാതനായി

> **Lead Summary:** ഇരിണാവ് വടക്ക് പകൽവീടിന് സമീപം താമസിക്കുന്ന മാടവളപ്പിൽ അവിനാഷ് നിര്യാതനായി. കരൾരോഗ സംബന്ധമായി കോഴിക്കോട് മീംസ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.

## Article Content

ഇരിണാവ് വടക്ക് പകൽവീടിന് സമീപം താമസിക്കുന്ന മാടവളപ്പിൽ അവിനാഷ് നിര്യാതനായി. കരൾരോഗ സംബന്ധമായി കോഴിക്കോട് മീംസ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.

അച്ഛൻ : എം.വി.വിജയൻ (ഉടമ -എം.വി.കെ വുഡ് ഇൻഡസ്ട്രിയിൽ - കണ്ണപുരം) അമ്മ : അനിത പാക്കൻ ഭാര്യ: പ്രിൻഷ (പയ്യന്നൂർ) മക്കൾ: സാൻവി , ആഷ് വി സഹോദരി: ചൈതന്യ.

സംസ്കാരം : 17-02-2024 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഇരിണാവ് വടക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185103/avinash-36-passed-away)