---
title: "കണ്ണൂർ അടക്കം 4 ജില്ലകളിൽ താപനില മുന്നറിയിപ്പ്"
english_title: "Temperature warning "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185053/temperature-warning"
published_at: "2024-02-16T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf49afc6197_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ അടക്കം 4 ജില്ലകളിൽ താപനില മുന്നറിയിപ്പ്

> **Lead Summary:** സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകി. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഫെബ്രുവരിയിൽ തന്നെ വിവിധ ജില്ലയിൽ രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് മുന്നറിയിപ്പ്.

## Article Content

സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകി. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഫെബ്രുവരിയിൽ തന്നെ വിവിധ ജില്ലയിൽ രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185053/temperature-warning)