---
title: "ചെറുകുന്ന് കോൺവെൻ്റ് റോഡ് റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായ് അടച്ചു. ജനുവരി 6 വരെയാണ് ഗതാഗതം നിരോധിച്ചത്"
english_title: "The Cherukunnu Convent Road railway gate was closed for repairs. Traffic was banned until January 6"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18495/the-cherukunnu-convent-road-railway-gate-was-closed-for-repairs-traffic-was-banned-until-january-6"
published_at: "2021-12-31T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ce84139de63_6a0fb36d-d4ae-4ff4-95a3-d068ac3b7de6.jpg"
keywords: []
---

# ചെറുകുന്ന് കോൺവെൻ്റ് റോഡ് റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായ് അടച്ചു. ജനുവരി 6 വരെയാണ് ഗതാഗതം നിരോധിച്ചത്

> **Lead Summary:** ചെറുകുന്ന് കോൺവെൻ്റ് റോഡ് റെയിൽവെ ഗേറ്റീന് സമീപം അറ്റകുറ്റപ്പണി നടത്തുന്നതിനായ് അടച്ചു.

## Article Content

ചെറുകുന്ന് കോൺവെൻ്റ് റോഡ് റെയിൽവെ ഗേറ്റീന് സമീപം അറ്റകുറ്റപ്പണി നടത്തുന്നതിനായ് അടച്ചു.

റോഡിലെ സ്ലാബുകൾ ഇളകിയത് ഇവിടെ അപകടങ്ങൾക്ക് കാരണമായിരുന്നു.ഇത് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയാണ് നടക്കുന്നത്. ഡിസംബർ 30 മുതൽ ജനുവരി 6 വരെയാണ് ഗതാഗതം നിരോധിച്ചത്.

പ്രദേശത്തെ പ്രധാന ആശുപത്രിയിലേക്കുള്ള റോഡാണിത്.പ്രവർത്തി വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18495/the-cherukunnu-convent-road-railway-gate-was-closed-for-repairs-traffic-was-banned-until-january-6)