---
title: "തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന എക്സൈസ് കായികമേളയിൽ വേളിബോൾ മത്സരത്തിൽ  വിജയികളായി കണ്ണൂർ ജില്ലാ ടീം"
english_title: "Kannur district team won the volleyball competition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184923/kannur-district-team-won-the-volleyball-competition"
published_at: "2024-02-16T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cef0d824c3a_news-card.jpg"
keywords: []
---

# തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന എക്സൈസ് കായികമേളയിൽ വേളിബോൾ മത്സരത്തിൽ  വിജയികളായി കണ്ണൂർ ജില്ലാ ടീം

> **Lead Summary:** തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന എക്സൈസ് കായികമേളയിൽ വേളിബോൾ മത്സരത്തിൽ വിജയികളായി കണ്ണൂർ ജില്ലാ ടീം.കാസർകോട് 'വയനാട്, . അലപ്പുഴ എന്നീ ജില്ലകളേയും ഫൈനലിൽ ഇടുക്കിയേയും പരാജയപെടുത്തിയാണ് കണ്ണൂർ വിജയിച്ചത്. എക്സൈസ് ഇൻസ്പെക്ടർ മാലൂർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയം നേടിയത്.

## Article Content

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന എക്സൈസ് കായികമേളയിൽ വേളിബോൾ മത്സരത്തിൽ വിജയികളായി കണ്ണൂർ ജില്ലാ ടീം.കാസർകോട് 'വയനാട്, . അലപ്പുഴ എന്നീ ജില്ലകളേയും ഫൈനലിൽ ഇടുക്കിയേയും പരാജയപെടുത്തിയാണ് കണ്ണൂർ വിജയിച്ചത്. എക്സൈസ് ഇൻസ്പെക്ടർ മാലൂർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയം നേടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184923/kannur-district-team-won-the-volleyball-competition)