---
title: "കുടിവെള്ള പദ്ധതി ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ്ജ് നിർവ്വഹിച്ചു"
english_title: "water"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184887/water"
published_at: "2024-02-16T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cedb2fe0dfe_news-card.jpg"
keywords: []
---

# കുടിവെള്ള പദ്ധതി ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ്ജ് നിർവ്വഹിച്ചു

> **Lead Summary:** **മാണിയൂർ:** ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ചട്ടുകപ്പാറ ഡിവിഷനിലെ തണ്ടപ്പുറം താമരവളപ്പ് കുടിവെള്ള പദ്ധതി ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ്ജ് നിർവ്വഹിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ് അദ്ധ്യക്ഷ്യം വഹിച്ചു.വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ, വാർഡ് വികസന സമിതി അംഗങ്ങളായ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ സ്വാഗതം പറഞ്ഞു.ടി.വി.രാജു നന്ദി രേഖപ്പെടുത്തി.

## Article Content

**മാണിയൂർ:** ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ചട്ടുകപ്പാറ ഡിവിഷനിലെ തണ്ടപ്പുറം താമരവളപ്പ് കുടിവെള്ള പദ്ധതി ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ്ജ് നിർവ്വഹിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ് അദ്ധ്യക്ഷ്യം വഹിച്ചു.വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ, വാർഡ് വികസന സമിതി അംഗങ്ങളായ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ സ്വാഗതം പറഞ്ഞു.ടി.വി.രാജു നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184887/water)