---
title: "ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: ഇരു വാഹനങ്ങളിലെയും യാത്രക്കാർക്ക് പരിക്ക്"
english_title: "Auto-rickshaw-car collision"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184830/auto-rickshaw-car-collision"
published_at: "2024-02-15T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce33bc73a1a_Untitled-2-web.jpg"
keywords: []
---

# ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: ഇരു വാഹനങ്ങളിലെയും യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ചുമടുതാങ്ങി ഗോൾഡൻ വിൻസ് ഹോട്ടലിനു മുൻവശം ഉണ്ടായ അപകടത്തിൽ ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരിക്ക്. KL59Y2317 നമ്പർ വാഗണർ കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

## Article Content

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ചുമടുതാങ്ങി ഗോൾഡൻ വിൻസ് ഹോട്ടലിനു മുൻവശം ഉണ്ടായ അപകടത്തിൽ ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരിക്ക്. KL59Y2317 നമ്പർ വാഗണർ കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഓട്ടോറിക്ഷ ഡ്രൈവർ കാനായി തോട്ടം കടവ് സ്വദേശി, മാട്ടൂൽ മൻഷഹ് വിദ്യാർത്ഥികളായ സഹദ്(18), സിറാജ്(21), മഹറൂഫ്(19), അമീൻ(16) എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184830/auto-rickshaw-car-collision)