---
title: "മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് സെമിനാർ നടത്തി "
english_title: "Junior Red Cross Seminar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184669/junior-red-cross-seminar"
published_at: "2024-02-15T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdb015a0240_news-card.jpg"
keywords: []
---

# മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് സെമിനാർ നടത്തി 

> **Lead Summary:** **തളിപ്പറമ്പ് :** മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ ജൂനിയർ റെഡ്ക്രോസും സേവന പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി ഡപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.വി. പ്രദീപ് കുമാറിൻ്റെ അധ്യക്ഷതയിൽ ജെ.ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് :** മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ ജൂനിയർ റെഡ്ക്രോസും സേവന പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി ഡപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.വി. പ്രദീപ് കുമാറിൻ്റെ അധ്യക്ഷതയിൽ ജെ.ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് ടി.വി. വിനോദ്, സ്റ്റാഫ് സെക്രട്ടറി പി.വി. മിദ്ലാജ്, ജെ.ആർ.സി. ഉപജില്ല കോഡിനേറ്റർ കെ നിസാർ ,ഇ.പി. രമേശൻ മാസ്റ്റർ, കെ. ഷീബ, സി. രജനി. പ്രസംഗിച്ചു. ആശ എം.ഡി വിഷയം അവതരിപ്പിച്ച് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184669/junior-red-cross-seminar)