---
title: "അരക്കിലോയിലധികം കഞ്ചാവുമായി ചപ്പാരപ്പടവ് സ്വദേശി പിടിയിലായി"
english_title: "arrested with more than half a kilo of ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184664/arrested-with-more-than-half-a-kilo-of-ganja"
published_at: "2024-02-15T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdaed066f0b_news-card.jpg"
keywords: []
---

# അരക്കിലോയിലധികം കഞ്ചാവുമായി ചപ്പാരപ്പടവ് സ്വദേശി പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്‌ക്വാഡും തളിപ്പറമ്പ് ഇൻസ്‌പെക്ടർ കെ.പി.ഷൈനിൻ്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് 615 ഗ്രാം കഞ്ചാവുമായി ചപ്പാരപ്പടവ് ചിമ്മിനിച്ചുട്ടയിലെ പള്ള ഹൗസിൽ വി.പി.ജംഷീർ നെ അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്‌ക്വാഡും തളിപ്പറമ്പ് ഇൻസ്‌പെക്ടർ കെ.പി.ഷൈനിൻ്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് 615 ഗ്രാം കഞ്ചാവുമായി ചപ്പാരപ്പടവ് ചിമ്മിനിച്ചുട്ടയിലെ പള്ള ഹൗസിൽ വി.പി.ജംഷീർ നെ അറസ്റ്റ് ചെയ്തത്.

പ്രതിയെ തളിപ്പറമ്പ് ഡിവൈ.എസ് പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്' പ്രതിയുടെ പേരിൽ 2021 ൽ ഒന്നര കിലോ കഞ്ചാവുമായി എക്സ്സൈസ് പിടികൂടിയതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184664/arrested-with-more-than-half-a-kilo-of-ganja)