---
title: "കെ വി മുഹമ്മദ്‌ നിര്യാതനായി"
english_title: "k v muhammed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184607/k-v-muhammed"
published_at: "2024-02-15T09:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cd8571d2a0a_Untitled-2-web.jpg"
keywords: []
---

# കെ വി മുഹമ്മദ്‌ നിര്യാതനായി

> **Lead Summary:** വളപട്ടണം പത്താം വാർഡ് മുൻ സിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ എം നിസാറിന്റെ പിതാവും വളപട്ടണം സിറായി പള്ളിക്ക് സമീപം താമസിക്കുന്ന കെ എം ഹൌസിലെ കെ വി മുഹമ്മദ്‌ നിര്യാതനായി. മൃതദേഹം ചെലേരി തങ്ങൾ റോഡിലെ വീട്ടിൽ.ഭാര്യ: ജമീല . മക്കൾ:നിസാർ, അൻസാർ. ഖബറടക്കം ഇന്ന് 11:30 നൂഞേരി ജുമുഅത് പള്ളി കബർസ്ഥാനിൽ.

## Article Content

വളപട്ടണം പത്താം വാർഡ് മുൻ സിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ എം നിസാറിന്റെ പിതാവും വളപട്ടണം സിറായി പള്ളിക്ക് സമീപം താമസിക്കുന്ന കെ എം ഹൌസിലെ കെ വി മുഹമ്മദ്‌ നിര്യാതനായി. മൃതദേഹം ചെലേരി തങ്ങൾ റോഡിലെ വീട്ടിൽ.ഭാര്യ: ജമീല . മക്കൾ:നിസാർ, അൻസാർ. ഖബറടക്കം ഇന്ന് 11:30 നൂഞേരി ജുമുഅത് പള്ളി കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184607/k-v-muhammed)