---
title: "ലക്ഷങ്ങളുടെ വിസ തട്ടിപ്പ്: കണ്ണൂരിലെ സ്റ്റാർ നെറ്റ് റിക്രൂട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അറസ്റ്റിൽ"
english_title: "Visa fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184571/visa-fraud"
published_at: "2024-02-14T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccee77a7372_news-card.jpg"
keywords: []
---

# ലക്ഷങ്ങളുടെ വിസ തട്ടിപ്പ്: കണ്ണൂരിലെ സ്റ്റാർ നെറ്റ് റിക്രൂട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അറസ്റ്റിൽ

> **Lead Summary:** ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ കണ്ണൂർ ചാലാടെ സ്റ്റാർ നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പയ്യാവൂർ സ്വദേശി മാത്യുസ് ജോസ് ആണ് അറസ്റ്റിലായത്. കണ്ണൂർ എ സി പി കെ വി വേണുഗോപാലിന്റെയും ഇൻസ്‌പെക്ടർ കെ സി സുഭാഷ് ബാബുവിന്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യു കെയിൽ കെയർ വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി

## Article Content

ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ കണ്ണൂർ ചാലാടെ സ്റ്റാർ നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പയ്യാവൂർ സ്വദേശി മാത്യുസ് ജോസ് ആണ് അറസ്റ്റിലായത്. കണ്ണൂർ എ സി പി കെ വി വേണുഗോപാലിന്റെയും ഇൻസ്‌പെക്ടർ കെ സി സുഭാഷ് ബാബുവിന്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യു കെയിൽ കെയർ വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184571/visa-fraud)