---
title: "തിരുവട്ടൂർ മഖാം ഉറൂസ് 2022 ഫിബ്രവരി 16 മുതൽ 20 വരെ"
english_title: "thiruvattoor_makham_uroos, Uroos, thiruvattoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18451/thiruvattoor_makham_uroos-uroos-thiruvattoor"
published_at: "2021-12-30T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdb68d0c1fb_uroos_tvr.jpg"
keywords: []
---

# തിരുവട്ടൂർ മഖാം ഉറൂസ് 2022 ഫിബ്രവരി 16 മുതൽ 20 വരെ

> **Lead Summary:** ചരിത്ര പ്രസിദ്ധമായ തിരുവട്ടൂർ മഖാം ഉറൂസ് 2022 ഫിബ്രവരി 16 മുതൽ 20 വരെ.

## Article Content

ചരിത്ര പ്രസിദ്ധമായ തിരുവട്ടൂർ മഖാം ഉറൂസ് 2022 ഫിബ്രവരി 16 മുതൽ 20 വരെ.

മതപ്രഭാഷണം, ഖതംദുആ, സ്വലാത്ത് മജ് ലിസ് , മജ് ലിസുന്നൂർ, മൗലിദ് പാരായണം, അന്നദാനം, കൂട്ടുപ്രാർത്ഥന തുടങ്ങിയ പരിപാടികളോടെ നടക്കും .

ഉറൂസിൻ്റെ വിജയത്തിനായി ടി.കെ.മുഹമ്മദ് കുഞ്ഞി ചെയർമാനും പി.വി.മിദ് ലാജ് കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18451/thiruvattoor_makham_uroos-uroos-thiruvattoor)