---
title: "കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം: നൗഷാദ് ബ്ലാത്തൂർ"
english_title: "Naushad Blatoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184348/naushad-blatoor"
published_at: "2024-02-14T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc3661c204c_news-card.jpg"
keywords: []
---

# കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം: നൗഷാദ് ബ്ലാത്തൂർ

> **Lead Summary:** കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും, വിമാനയാത്ര നിരക്ക് ഉൾപ്പെടെയുള്ള വലിയ വർദ്ധനവ് അടിയന്തരമായി പിൻവലിക്കണം എന്നും നൗഷാദ് ബാത്തൂർ ആവശ്യപ്പെട്ടു. Oicc ജിദ്ദ കണ്ണൂർ ജില്ലാ കമ്മിറ്റി ഷറഫിയയിൽ നടത്തിയ ശുഹൈബ് അനുസ്മരണവും കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും, വിമാനയാത്ര നിരക്ക് ഉൾപ്പെടെയുള്ള വലിയ വർദ്ധനവ് അടിയന്തരമായി പിൻവലിക്കണം എന്നും നൗഷാദ് ബാത്തൂർ ആവശ്യപ്പെട്ടു. Oicc ജിദ്ദ കണ്ണൂർ ജില്ലാ കമ്മിറ്റി ഷറഫിയയിൽ നടത്തിയ ശുഹൈബ് അനുസ്മരണവും കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  Oicc ജില്ലാ പ്രസിഡണ്ട് റഫീഖ് മൂസ അധ്യക്ഷത വഹിച്ചു രാധാകൃഷ്ണൻ കാവുമ്പായി, അനിൽകുമാർ ചക്കരക്കല്ല്, രാകേഷ് കതിരൂർ, ഷെഫീഖ് എടയന്നൂർ, പ്രവീൺ എടക്കാട്, ഷബീർ ഇരിക്കൂർ, ദാവൂദ് കൂത്തുപറമ്പ്, ഹാരിസ് എടയന്നൂർ, നവാസ് പാനൂർ, അജയകുമാർ, അബ്ദുൾ നാസർ മട്ടന്നൂർ, സലാം കോട്ടൂർ, സിദ്ദീഖ് പള്ളിപ്പറമ്പ്, KMCC നേതാക്കളായ സക്കരിയ ആറളം, നൗഷാദ് ചപ്പാരപ്പടവ് എന്നിവർ പ്രസംഗിച്ചു.   പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്ന് യോഗത്തിൽ ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184348/naushad-blatoor)