---
title: "മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Medical camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184269/medical-camp"
published_at: "2024-02-13T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb7fed0c0e8_IMG-20240213-WA0155.jpg"
keywords: []
---

# മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണപുരം: **യംഗ് ബ്രദേർസ് കയറ്റീലിൻ്റെ 18-ാം വാർഷികത്തോടനുബന്ധിച്ച് ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കണ്ണൂരുമായി സഹകരിച്ച് കൊണ്ട് സൗജന്യ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു. പൾമോണോളജി വിഭാഗം Dr. ഫിലിപ്സ് അൻ്റണി ക്യാമ്പിന് നേതൃത്വം നൽകി.

## Article Content

**കണ്ണപുരം: **യംഗ് ബ്രദേർസ് കയറ്റീലിൻ്റെ 18-ാം വാർഷികത്തോടനുബന്ധിച്ച് ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കണ്ണൂരുമായി സഹകരിച്ച് കൊണ്ട് സൗജന്യ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു. പൾമോണോളജി വിഭാഗം Dr. ഫിലിപ്സ് അൻ്റണി ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184269/medical-camp)