---
title: "വിഞ്ജാനവും വിനോദവുമായി പെരുമാച്ചേരി എ.യു.പി. സ്കൂളിൽ നടന്ന അറിവിൻ്റെ തിരുമുറ്റം പഠന ക്യാമ്പ്"
english_title: "study camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184204/study-camp"
published_at: "2024-02-13T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb451e04521_news-card.jpg"
keywords: []
---

# വിഞ്ജാനവും വിനോദവുമായി പെരുമാച്ചേരി എ.യു.പി. സ്കൂളിൽ നടന്ന അറിവിൻ്റെ തിരുമുറ്റം പഠന ക്യാമ്പ്

> **Lead Summary:** **പെരുമാച്ചേരി : **വിഞ്ജാനവും വിനോദവുമായി പെരുമാച്ചേരി എ.യു.പി. സ്കൂളിൽ നടന്ന അറിവിൻ്റെ തിരുമുറ്റം പഠന ക്യാമ്പ്. പ്രധാനാധ്യാപിക റീത്ത.പി. വി. യുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി.വി. ഉദ്ഘാടനം ചെയ്തു.

## Article Content

**പെരുമാച്ചേരി : **വിഞ്ജാനവും വിനോദവുമായി പെരുമാച്ചേരി എ.യു.പി. സ്കൂളിൽ നടന്ന അറിവിൻ്റെ തിരുമുറ്റം പഠന ക്യാമ്പ്. പ്രധാനാധ്യാപിക റീത്ത.പി. വി. യുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി.വി. ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് അനീഷ് കെ, ഷീജ.എ.കെ, സി.കെ. പുരുക്ഷോത്തമൻ, കനകമണി എം പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ മുഹമ്മദ് കീത്തേടത്ത്, ടി.എൻ മധുമാസ്റ്റർ, ഷീജ കണ്ട കൈ, സുരേഷ് ബാബു. സി.കെ ക്ലാസ് നയിച്ചു. സമിൻ സാജിൻ്റെ നേതൃത്വത്തിൽ ക്യാമ്പ് ഫയർ നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184204/study-camp)