---
title: "വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു"
english_title: "theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184156/theft"
published_at: "2024-02-13T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb24868c09f_download_(1).jfif"
keywords: []
---

# വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു

> **Lead Summary:** **പയ്യന്നൂർ: **കുഞ്ഞിമംഗലം താമരക്കുളങ്ങരയിൽ വീട് കുത്തിതുറന്ന് മോഷണം. താമരക്കുളങ്ങരയിലെ ജയകുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച നാലായിരം രൂപയും സ്വർണ്ണ വളയും കവർന്നു.

## Article Content

**പയ്യന്നൂർ: **കുഞ്ഞിമംഗലം താമരക്കുളങ്ങരയിൽ വീട് കുത്തിതുറന്ന് മോഷണം. താമരക്കുളങ്ങരയിലെ ജയകുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച നാലായിരം രൂപയും സ്വർണ്ണ വളയും കവർന്നു.

വില പിടിപ്പുള്ളസ്വർണ്ണാഭരണ ങ്ങൾ രഹസ്യമായി സുരക്ഷിത സ്ഥാനത്ത് വീട്ടിൽ സൂക്ഷിച്ചു വെച്ചിരുന്നുവെങ്കിലും ഇവ മോഷ്ടാവിൻ്റെ ശ്രദ്ധയിൽപ്പെട്ടില്ല. കൂത്തുപറമ്പിലെ വീട്ടിൽ പോയി ചൊവ്വാഴ്ച്ച രാവിലെ തിരിച്ചു വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്..പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184156/theft)