---
title: " വളക്കൈ മാപ്പിള സ്കൂൾ സ്കൂൾ  വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു"
english_title: "valakkai school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184092/valakkai-school"
published_at: "2024-02-13T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65caffe343abe_news-card.jpg"
keywords: []
---

#  വളക്കൈ മാപ്പിള സ്കൂൾ സ്കൂൾ  വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

> **Lead Summary:** വളക്കൈ മാപ്പിള സ്കൂൾ സ്കൂൾ വാർഷികാഘോഷവും ഹെഡ്മിസ്ട്രസ് കെ വി രാമാദേവി ടീച്ചർക്കുള്ള യാത്രയയപ്പും മാനേജർ പി പി ഖാദറിന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

വളക്കൈ മാപ്പിള സ്കൂൾ സ്കൂൾ വാർഷികാഘോഷവും ഹെഡ്മിസ്ട്രസ് കെ വി രാമാദേവി ടീച്ചർക്കുള്ള യാത്രയയപ്പും മാനേജർ പി പി ഖാദറിന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.

എ ഇ ഒ പി കെ ഗിരീഷ് മോഹൻ ഉപഹാരം വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ മൂസാൻ കുട്ടി തെർലായി. ബ്ലോക്ക് മെമ്പർ കൊയ്യം ജനാർദ്ദനൻ, ടിവി സുനിൽകുമാർ സൗമ്യ നാസർ, നാസർ വളക്കൈ,കെ വി രമാദേവി പി പി നസീമ, ഊർ മിള ഇപി എന്നിവർ സംസാരിച്ചു കെ ഹാമിദ് സ്വാഗതവും അസ്ന കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184092/valakkai-school)