---
title: "ലൈബ്രറി കൗൺസിൽ ജില്ലാതല സർഗ്ഗോസവത്തിൽ ആസ്വാദന കുറിപ്പെഴുതി കെ.വി.മെസ്ന ഒന്നാം സ്ഥാനം നേടി"
english_title: "k v mesna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184060/k-v-mesna"
published_at: "2024-02-13T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cae8e54925a_news-card.jpg"
keywords: []
---

# ലൈബ്രറി കൗൺസിൽ ജില്ലാതല സർഗ്ഗോസവത്തിൽ ആസ്വാദന കുറിപ്പെഴുതി കെ.വി.മെസ്ന ഒന്നാം സ്ഥാനം നേടി

> **Lead Summary:** **കണ്ണൂർ: **ലൈബ്രറി കൗൺസിൽ ജില്ലാതല സർഗ്ഗോസവത്തിൽ ആസ്വാദന കുറിപ്പെഴുതി കെ.വി.മെസ്ന ഒന്നാം സ്ഥാനം നേടി.കുറുമാത്തൂർ വൈത്തല കാളിദാസൻ വായനശാലയെ പ്രതിനിധീകരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. അധ്യാപകരായ കെ.വി.മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

## Article Content

**കണ്ണൂർ: **ലൈബ്രറി കൗൺസിൽ ജില്ലാതല സർഗ്ഗോസവത്തിൽ ആസ്വാദന കുറിപ്പെഴുതി കെ.വി.മെസ്ന ഒന്നാം സ്ഥാനം നേടി.കുറുമാത്തൂർ വൈത്തല കാളിദാസൻ വായനശാലയെ പ്രതിനിധീകരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. അധ്യാപകരായ കെ.വി.മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184060/k-v-mesna)