---
title: "വെള്ളുവ വീട്ടിൽ നാരായണൻ നമ്പ്യാർ നിര്യാതനായി"
english_title: "Narayanan Nambiar passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183857/narayanan-nambiar-passed-away"
published_at: "2024-02-12T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9c0d54acd1_Untitled-2-web.jpg"
keywords: []
---

# വെള്ളുവ വീട്ടിൽ നാരായണൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** പാപ്പിനിശ്ശേരി വെസ്റ്റ് പുതിയകാവിന് സമീപം വെള്ളുവ വീട്ടിൽ നാരായണൻ നമ്പ്യാർ നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ബാലചന്ദ്രൻ, പുഷ്പ, ഹരിദാസ്, പരേതനായ നാരായണൻ കുട്ടി. മരുമക്കൾ:പ്രീത, സതി, ഷീന, പരേതനായ മോഹനൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സമുദായ ശ്മശാനത്തിൽ.

## Article Content

പാപ്പിനിശ്ശേരി വെസ്റ്റ് പുതിയകാവിന് സമീപം വെള്ളുവ വീട്ടിൽ നാരായണൻ നമ്പ്യാർ നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ബാലചന്ദ്രൻ, പുഷ്പ, ഹരിദാസ്, പരേതനായ നാരായണൻ കുട്ടി. മരുമക്കൾ:പ്രീത, സതി, ഷീന, പരേതനായ മോഹനൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183857/narayanan-nambiar-passed-away)