---
title: "തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂളിൽ രക്ഷാകർതൃബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "parent awareness class "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183801/parent-awareness-class"
published_at: "2024-02-12T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9995b8c9c7_news-card.jpg"
keywords: []
---

# തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂളിൽ രക്ഷാകർതൃബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **തടിക്കടവ്: **തടിക്കടവ് ഗവ.ഹൈസ്കൂൾ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ടീൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാകർത്തൃ ബോധവത്കരണ ക്ലാസ് നടന്നു. പി ടി എ പ്രസിഡണ്ട് ബേബി തറപ്പേൽ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയും ഡി-സേഫ് സ്റ്റേറ്റ് ട്രെയിനറുമായ സി സാബിറ ക്ലാസ് എടുത്തു. പ്രധാനാധ്യാപിക നൈന പുതിയവളപ്പിൽ, പി സുനിൽകുമാർ, മനീഷ കെ വിജയൻ എന്നിവർ സംസാരിച്ചു.

## Article Content

**തടിക്കടവ്: **തടിക്കടവ് ഗവ.ഹൈസ്കൂൾ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ടീൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാകർത്തൃ ബോധവത്കരണ ക്ലാസ് നടന്നു. പി ടി എ പ്രസിഡണ്ട് ബേബി തറപ്പേൽ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയും ഡി-സേഫ് സ്റ്റേറ്റ് ട്രെയിനറുമായ സി സാബിറ ക്ലാസ് എടുത്തു. പ്രധാനാധ്യാപിക നൈന പുതിയവളപ്പിൽ, പി സുനിൽകുമാർ, മനീഷ കെ വിജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183801/parent-awareness-class)