---
title: "ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തോട്നുബന്ധിച്ച്  പയ്യാമ്പലത്ത് സ്മൃതിസന്ധ്യ സംഘടിപ്പിച്ചു"
english_title: "shuhaib"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183745/shuhaib"
published_at: "2024-02-11T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8edd57b30d_news-card.jpg"
keywords: []
---

# ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തോട്നുബന്ധിച്ച്  പയ്യാമ്പലത്ത് സ്മൃതിസന്ധ്യ സംഘടിപ്പിച്ചു

> **Lead Summary:** **പയ്യാമ്പലം : **ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ അഴീക്കോട്‌ നിയോക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് സ്മൃതിസന്ധ്യ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് ദീപം തെളിയിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യാമ്പലം : **ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ അഴീക്കോട്‌ നിയോക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് സ്മൃതിസന്ധ്യ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് ദീപം തെളിയിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നികേത് നാറാത്ത് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ സുധീഷ് വെള്ളച്ചാൽ,നിധീഷ് ചാലാട്,ജീന ഷൈജു,സുബീഷ്,കല്ലിക്കോടൻ രാഗേഷ്, 'മുഹമ്മദ് അമീൻ,വരുൺ പി, സജേഷ് കെ, സജീഷ് ജി,വൈഷ്ണവ് പൊന്നിയത്ത്,അജിത്ത് വി പി,റാഹിദ് കാട്ടാമ്പള്ളി,ആഷിത്ത് അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183745/shuhaib)