---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി കെ.വി. മെസ്നയെ അനുമോദിച്ചു"
english_title: "K.V. Mesna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183640/kv-mesna"
published_at: "2024-02-11T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c870a1c0831_Untitled-2-web.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി കെ.വി. മെസ്നയെ അനുമോദിച്ചു

> **Lead Summary:** **കുറുമാത്തൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് ടി. നസറുദ്ദീൻ ഓർമ്മ ദിനത്തിൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയി കെ.വി.മെസ്നയെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഏഷ്യൻ മുസ്തഫ ഉപഹാരം നൽകി.ജനറൽ സെക്രട്ടറി സമീർ ഡ്യൂട്ടി ഫ്രീ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ രാജധാനി, ഷബീർ ബെസ്റ്റ്, വി.എം. ഷംഷാദ് എന്നിവർ പങ്കെടുത്തു

## Article Content

**കുറുമാത്തൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് ടി. നസറുദ്ദീൻ ഓർമ്മ ദിനത്തിൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയി കെ.വി.മെസ്നയെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഏഷ്യൻ മുസ്തഫ ഉപഹാരം നൽകി.ജനറൽ സെക്രട്ടറി സമീർ ഡ്യൂട്ടി ഫ്രീ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ രാജധാനി, ഷബീർ ബെസ്റ്റ്, വി.എം. ഷംഷാദ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183640/kv-mesna)