---
title: "രാഹുല്‍ മാങ്കൂട്ടത്തിലിന് വക്കീല്‍ നോട്ടീസയച്ച്‌ ആര്‍എസ്‌എസ്"
english_title: "Rss notice "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183540/rss-notice"
published_at: "2024-02-10T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7ada1bd0ea_65c7a0269f747_n5820852541707581397571564a5bb556b9180d73b2a59d0493f7b478236ff0b102a4136800f1a61eb14ff0.jpg"
keywords: []
---

# രാഹുല്‍ മാങ്കൂട്ടത്തിലിന് വക്കീല്‍ നോട്ടീസയച്ച്‌ ആര്‍എസ്‌എസ്

> **Lead Summary:** > **തിരുവനന്തപുരം:** ഗാന്ധിയെ കൊന്നത് ആർഎസ്‌എസ് എന്ന് പറഞ്ഞതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും വക്കീല്‍ നോട്ടീസയച്ച്‌ ആർഎസ്‌എസ്. ജനുവരി മുപ്പതിന് മലപ്പുറത്ത് "ഗാന്ധിയെ കൊന്നത് ആർഎസ്‌എസ് ഫാഷിസ്റ്റ് വിരുദ്ധ സംഗമം' എന്ന പരിപാടിയിലാണ് വിവാദ പരാമർശം ഉണ്ടായത്.

## Article Content

> **തിരുവനന്തപുരം:** ഗാന്ധിയെ കൊന്നത് ആർഎസ്‌എസ് എന്ന് പറഞ്ഞതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും വക്കീല്‍ നോട്ടീസയച്ച്‌ ആർഎസ്‌എസ്. ജനുവരി മുപ്പതിന് മലപ്പുറത്ത് "ഗാന്ധിയെ കൊന്നത് ആർഎസ്‌എസ് ഫാഷിസ്റ്റ് വിരുദ്ധ സംഗമം' എന്ന പരിപാടിയിലാണ് വിവാദ പരാമർശം ഉണ്ടായത്.

മലപ്പുറം ആർഎസ്‌എസ് സഹ കാര്യ വാഹക് കൃഷ്ണകുമാർ ആണ് നോട്ടീസ് അയച്ചത്. ഗാന്ധിയെ കൊന്നത് ആർഎസ്‌എസ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183540/rss-notice)