---
title: "തഖ് വിയ ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന എം എസ് എഫ്, എം ബി വി സർഗ്ഗോത്സവം 2022 പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "MSFMBV Sargotsavam 2022 poster released as part of the Taqwiyah campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18350/msfmbv-sargotsavam-2022-poster-released-as-part-of-the-taqwiyah-campaign"
published_at: "2021-12-30T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd32262ad39_80fedb76-8405-456c-8802-e238fecf6cc5.jpg"
keywords: []
---

# തഖ് വിയ ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന എം എസ് എഫ്, എം ബി വി സർഗ്ഗോത്സവം 2022 പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** **ചപ്പാരപടവ് : **ചപ്പാരപ്പടവ് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ തഖ് വിയ്യ ക്യാമ്പയിന് ഭാഗമായി നടത്തുന്ന എം എസ് എഫ്, എം ബി വി സർഗോത്സവം 2022 പോസ്റ്റർ പ്രകാശനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ തളിപ്പറമ്പ് മണ്ഡലം മുസ്‌ലിംലീഗ് ട്രഷർ ഒ പി ഇബ്രാഹിം കുട്ടി മാസ്റ്റർ എന്നിവർ ചേർന്ന് നിർവഹിച്ചു.

## Article Content

**ചപ്പാരപടവ് : **ചപ്പാരപ്പടവ് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ തഖ് വിയ്യ ക്യാമ്പയിന് ഭാഗമായി നടത്തുന്ന എം എസ് എഫ്, എം ബി വി സർഗോത്സവം 2022 പോസ്റ്റർ പ്രകാശനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ തളിപ്പറമ്പ് മണ്ഡലം മുസ്‌ലിംലീഗ് ട്രഷർ ഒ പി ഇബ്രാഹിം കുട്ടി മാസ്റ്റർ എന്നിവർ ചേർന്ന് നിർവഹിച്ചു.

പഞ്ചായത്ത് സർഗോത്സവം ജനുവരി 16 ന് ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. ജനുവരി 15 ന് വിവിധ കലാപരിപാടികളോട് കൂടിയുള്ള വിളംബരജാഥ സംഘടിപ്പിക്കും. ചടങ്ങിൽ എ പി ഇസ്മായിൽ മാസ്റ്റർ, അഷ്‌റഫ്‌ മടക്കാട്, എം സി ഇബ്രാഹിം ഹാജി, ഒ കെ ഇബ്രാഹിം കുട്ടി, സി എച് മുനീർ, പി അബ്ദുൽ ലത്തീഫ് ഹാജി,അഹ്മദ് മണാട്ടി,സി മഹമൂദ് ഹാജി,അബ്ദു റഹ്മാൻ പെരുവണ, ഉനൈസ് എരുവാട്ടി,ഒ കെ ജാസിർ, ഇർഫാൻ പെരുമാളാബാദ്, ടി സി ഉവൈസ്, ആസിഫ് ചപ്പാരപടവ്, പി സി ജലീൽ, ജലീൽ എം, എം ബി മുനീർ, ആഷിഖ് തടിക്കടവ്, അഫ്സൽ തോട്ടിക്കൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18350/msfmbv-sargotsavam-2022-poster-released-as-part-of-the-taqwiyah-campaign)