---
title: "സി.വി. രാമചന്ദ്രൻ നിര്യാതനായി"
english_title: "c v ramachandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183454/c-v-ramachandran"
published_at: "2024-02-10T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c758ef5de8f_Untitled-2-web.jpg"
keywords: []
---

# സി.വി. രാമചന്ദ്രൻ നിര്യാതനായി

> **Lead Summary:** പരേതരായ പൊക്കൻ വൈദ്യരുടെയും ചിയേയിയുടെയും മകനാണ്. ഭാര്യ രജിത, സഹോദരങ്ങൾ രത്നവല്ലി ,സുധാകരൻ ( ഇരുവരും കാനൂൽ). ദീർഘകാലം ബക്കളം ലക്ഷം വീടിന് സമീപം പെടിക്കട നടത്തിയിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മടയിച്ചാൽ ശ്മശാനത്തിൽ.

## Article Content

പരേതരായ പൊക്കൻ വൈദ്യരുടെയും ചിയേയിയുടെയും മകനാണ്. ഭാര്യ രജിത, സഹോദരങ്ങൾ രത്നവല്ലി ,സുധാകരൻ ( ഇരുവരും കാനൂൽ). ദീർഘകാലം ബക്കളം ലക്ഷം വീടിന് സമീപം പെടിക്കട നടത്തിയിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മടയിച്ചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183454/c-v-ramachandran)