---
title: "തളിപ്പറമ്പ് സീതി സാഹിബ് സ്കൂൾ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി സിയാൻ നിര്യാതനായി"
english_title: "siyan passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183332/siyan-passedaway"
published_at: "2024-02-10T08:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c6e8fd718af_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് സീതി സാഹിബ് സ്കൂൾ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി സിയാൻ നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് ആടിക്കും പാറ താമസിക്കുന്ന സീതി സാഹിബ്‌ സ്കൂൾ 9 ക്ലാസ്സ്‌ വിദ്യാർത്ഥി സിയാൻ നിര്യാതനായി. ഹൃദയഗതാഘാതമാണ് മരണകാരണം എന്ന് സൂചന.കാര്യമ്പലം രിഫായി മദ്രസ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

## Article Content

തളിപ്പറമ്പ് ആടിക്കും പാറ താമസിക്കുന്ന സീതി സാഹിബ്‌ സ്കൂൾ 9 ക്ലാസ്സ്‌ വിദ്യാർത്ഥി സിയാൻ നിര്യാതനായി. ഹൃദയഗതാഘാതമാണ് മരണകാരണം എന്ന് സൂചന.കാര്യമ്പലം രിഫായി മദ്രസ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

   ഉപ്പ :പറമ്പിൽ അബ്ദു റഹ്മാൻ( ടൌൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ) ഉമ്മ :മിസ്റിയ മറ്റു സഹോദരങ്ങൾ :സിനാൻ, മുഹമ്മദ്‌ റിസിൽ.ഫാത്തിമത്തുൽ നർഗീസ് കബറടക്കം ഇന്ന് 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183332/siyan-passedaway)