---
title: "വയോധികൻ കിണറിനകത്ത് തൂങ്ങി മരിച്ചു"
english_title: "The old man hanged himself inside the well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183162/the-old-man-hanged-himself-inside-the-well"
published_at: "2024-02-09T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5d2900d5cb_download_(2).jfif"
keywords: []
---

# വയോധികൻ കിണറിനകത്ത് തൂങ്ങി മരിച്ചു

> **Lead Summary:** **പരിയാരം : **ഗൃഹനാഥൻ കിണറിനകത്ത് തൂങ്ങി മരിച്ചു. കാങ്കോൽ ആലക്കാട്ടെ തൈവളപ്പിൽ കൃഷ്ണൻ ആണ് ഇന്നലെ രാത്രി പത്തോടെ വീട്ടിലെ കിണറിനകത്ത് തൂങ്ങി മരിച്ചത്. അഗ്നിശമന സേനയാണ് കിണറിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.

## Article Content

**പരിയാരം : **ഗൃഹനാഥൻ കിണറിനകത്ത് തൂങ്ങി മരിച്ചു. കാങ്കോൽ ആലക്കാട്ടെ തൈവളപ്പിൽ കൃഷ്ണൻ ആണ് ഇന്നലെ രാത്രി പത്തോടെ വീട്ടിലെ കിണറിനകത്ത് തൂങ്ങി മരിച്ചത്. അഗ്നിശമന സേനയാണ് കിണറിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.

ഭാര്യ: വിലാസിനി. മക്കൾ:അശ്വതി, അമൃത. മരുമക്കൾ: നിഷാന്ത്, വിപിൻദാസ്.സഹോദരങ്ങൾ: സുലോചന,രമേശൻ , പ്രകാശൻ , അജിത. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183162/the-old-man-hanged-himself-inside-the-well)