---
title: "ഇരിക്കൂറിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു, ഒരാൾക്ക് പരിക്ക്"
english_title: "collision between tipper and bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183160/collision-between-tipper-and-bike"
published_at: "2024-02-09T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5d13d47894_Untitled-2-web.jpg"
keywords: []
---

# ഇരിക്കൂറിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു, ഒരാൾക്ക് പരിക്ക്

> **Lead Summary:** ഇരിക്കൂറിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു, ഒരാൾക്ക് പരിക്ക്. പെരുവളത്ത് പറമ്പ് സ്വദേശി താഹിറയാണ് മരണപ്പെട്ടത്. ടിപ്പർ താഹിറയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഭർത്താവ് പരിപ്പായി സ്വദേശി മൊയ്‌ദീന് പരിക്കേറ്റു.

## Article Content

ഇരിക്കൂറിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു, ഒരാൾക്ക് പരിക്ക്. പെരുവളത്ത് പറമ്പ് സ്വദേശി താഹിറയാണ് മരണപ്പെട്ടത്. ടിപ്പർ താഹിറയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഭർത്താവ് പരിപ്പായി സ്വദേശി മൊയ്‌ദീന് പരിക്കേറ്റു.

മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരിക്കൂറിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപമായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183160/collision-between-tipper-and-bike)