---
title: "ഐ.ആർ.പി.സിക്ക് ധനസഹായം നൽകി"
english_title: "Funded by I.R.P.C"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183100/funded-by-irpc"
published_at: "2024-02-09T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c59f8b6a534_news-card.jpg"
keywords: []
---

# ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **കട്ടോളി കനാൽപാലം തപസ്യയിൽ ആർ.കെ നാരായണിയുടെ നാല്പതാം ചരമദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. തുക സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റിയംഗവും ഐ.ആർ.പി.സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനറുമായ എ.കൃഷ്ണൻ ഏറ്റുവാങ്ങി.

## Article Content

**ചട്ടുകപ്പാറ: **കട്ടോളി കനാൽപാലം തപസ്യയിൽ ആർ.കെ നാരായണിയുടെ നാല്പതാം ചരമദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. തുക സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റിയംഗവും ഐ.ആർ.പി.സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനറുമായ എ.കൃഷ്ണൻ ഏറ്റുവാങ്ങി.

ചടങ്ങിൽ പഞ്ചായത്ത് മെമ്പർ കെ.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റിയംഗം കെ.ഗണേഷ്കുമാർ, ചങ്ങലാട്ട് ബ്രാഞ്ച് അംഗം പി.പി വിജേഷ്.ഡി.ബിജു,എം. സുമേഷ് കുടുംബാംഗങ്ങൾ . എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183100/funded-by-irpc)