---
title: "പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ദേശീയ വിര വിമുക്തി ദിനം ആചരിച്ചു"
english_title: "pariyaram gramma panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183043/pariyaram-gramma-panchayat"
published_at: "2024-02-08T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4f157a9139_news-card.jpg"
keywords: []
---

# പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ദേശീയ വിര വിമുക്തി ദിനം ആചരിച്ചു

> **Lead Summary:** പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും പരിയാരം ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ദേശീയ വിര വിമുക്തി ദിനം ആചരിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം പരിയാരം കെ കെ എൻ പരിയാരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ശ്രീമതി രമ്യ ക്ലാസ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ രോഹിത്, ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ റഷീദ് എന്നിവർ പങ്കെടുത്തു.

## Article Content

പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും പരിയാരം ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ദേശീയ വിര വിമുക്തി ദിനം ആചരിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം പരിയാരം കെ കെ എൻ പരിയാരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ശ്രീമതി രമ്യ ക്ലാസ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ രോഹിത്, ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ റഷീദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183043/pariyaram-gramma-panchayat)