---
title: "രാജരാജേശ്വരക്ഷേത്ര തന്ത്രിയായിരുന്ന തൃച്ചംബരത്തെ ഇരിവേശി പുടയൂർ ഇ.പി. ഹരിജയന്തൻ നമ്പൂതിരിപാട് നിര്യാതനായി"
english_title: "passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182937/passed-away"
published_at: "2024-02-08T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c48aa53f776_Untitled-2-web.jpg"
keywords: []
---

# രാജരാജേശ്വരക്ഷേത്ര തന്ത്രിയായിരുന്ന തൃച്ചംബരത്തെ ഇരിവേശി പുടയൂർ ഇ.പി. ഹരിജയന്തൻ നമ്പൂതിരിപാട് നിര്യാതനായി

> **Lead Summary:** രാജരാജേശ്വരക്ഷേത്ര തന്ത്രിയായിരുന്ന തൃച്ചംബരത്തെ ഇരിവേശി പുടയൂർ ഇ.പി. ഹരിജയന്തൻ നമ്പൂതിരിപാട് നിര്യാതനായി. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ തന്ത്രി ആയിരുന്നു.

## Article Content

രാജരാജേശ്വരക്ഷേത്ര തന്ത്രിയായിരുന്ന തൃച്ചംബരത്തെ ഇരിവേശി പുടയൂർ ഇ.പി. ഹരിജയന്തൻ നമ്പൂതിരിപാട് നിര്യാതനായി. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ തന്ത്രി ആയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182937/passed-away)