---
title: "എൽഡിഎഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി"
english_title: "LDF Kuttiatur Panchayat Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182918/ldf-kuttiatur-panchayat-committee"
published_at: "2024-02-08T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c47aa0a4174_news-card.jpg"
keywords: []
---

# എൽഡിഎഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ:** അർഹതപ്പെട്ടത് നേടിയെടുക്കാൻ അവകാശ പോരാട്ടത്തിന് കേരളം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 8 ന് ഡൽഹിയിൽ കേരള പ്രൊട്ടസ്റ്റ് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അന്നേ ദിവസം എൽ ഡി എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചട്ടുകപ്പാറ ഹൈസ്‌കൂൾ ജംഗ്ഷനിൽ വൈകുന്നേരം 5 മണിക്ക് പ്രതിഷേധ കൂട്ടായ്മ പ്രചരണാർത്ഥം CPI175 ബൂത്ത് വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് പന്തം കൊളുത്തി പ്രകടനം നടത്തി. ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**ചട്ടുകപ്പാറ:** അർഹതപ്പെട്ടത് നേടിയെടുക്കാൻ അവകാശ പോരാട്ടത്തിന് കേരളം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 8 ന് ഡൽഹിയിൽ കേരള പ്രൊട്ടസ്റ്റ് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അന്നേ ദിവസം എൽ ഡി എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചട്ടുകപ്പാറ ഹൈസ്‌കൂൾ ജംഗ്ഷനിൽ വൈകുന്നേരം 5 മണിക്ക് പ്രതിഷേധ കൂട്ടായ്മ പ്രചരണാർത്ഥം CPI175 ബൂത്ത് വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് പന്തം കൊളുത്തി പ്രകടനം നടത്തി. ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182918/ldf-kuttiatur-panchayat-committee)