---
title: "ആദ്യകാല മുസ്ലിം ലീഗ് നേതാവ് പി കെ മുസ്തഫ നിര്യാതനായി"
english_title: "p k musthafa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182855/p-k-musthafa"
published_at: "2024-02-08T08:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c44886c1c49_Untitled-2-web.jpg"
keywords: []
---

# ആദ്യകാല മുസ്ലിം ലീഗ് നേതാവ് പി കെ മുസ്തഫ നിര്യാതനായി

> **Lead Summary:** വളപട്ടണത്തെ ആദ്യ കാല മുസ്ലിം ലീഗ് നേതാവ്. വളപട്ടണം പഞ്ചായത്ത്‌ മുസ്ലിം ലീഗ് കൊ ൺസിലറും, മുൻഗ്രാമ പഞ്ചായത്ത്‌ മെമ്പറും താജുൽ ഉലൂം യതീം ഖാനാ മെമ്പറും എന്നീ നിലകകളിൽ പ്രവർത്തിച്ച വളപട്ടണം തങ്ങൾ വയലിൽ താമസിക്കുന്ന പി കെ മുസ്തഫ സാഹിബ്‌ മരണപ്പെട്ടു.

## Article Content

വളപട്ടണത്തെ ആദ്യ കാല മുസ്ലിം ലീഗ് നേതാവ്. വളപട്ടണം പഞ്ചായത്ത്‌ മുസ്ലിം ലീഗ് കൊ ൺസിലറും, മുൻഗ്രാമ പഞ്ചായത്ത്‌ മെമ്പറും താജുൽ ഉലൂം യതീം ഖാനാ മെമ്പറും എന്നീ നിലകകളിൽ പ്രവർത്തിച്ച വളപട്ടണം തങ്ങൾ വയലിൽ താമസിക്കുന്ന പി കെ മുസ്തഫ സാഹിബ്‌ മരണപ്പെട്ടു.

മക്കൾ: മുട്ടസമാറത്ത് ഷമീം, കബറടക്കം ഇന്ന് രാവിലെ പത്തു മണിക്ക് വളപട്ടണം മന്ന കബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182855/p-k-musthafa)