---
title: "കോമത്ത് സതീശൻ നിര്യാതനായി"
english_title: "komath satheeshan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182852/komath-satheeshan"
published_at: "2024-02-08T08:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c44a8101123_Untitled-2-web.jpg"
keywords: []
---

# കോമത്ത് സതീശൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ് : **സി.പി.ഐ പാളയാട്‌ ബ്രാഞ്ചംഗം കോമത്ത് സതീശൻ അന്തരിച്ചു.ബുധനാഴ്ച രാത്രി 9.30 ഓടെ മാന്തംകുണ്ടിലെ വീട്ടിൽ കുഴഞ്ഞു വീണ സതീശനെ ഉടൻ സഹ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.CPI ജില്ലാ കൗൺസിലംഗവും തളിപ്പറമ്പ നഗരസഭ മുൻ വൈസ് ചെയർമാനുമായ സ:കോമത്ത് മുരളീധരന്റെ അമ്മാവന്റെ മകനാണ് സതീശൻ. മുരളീധരനൊപ്പം ആധാരമെഴുത്ത് ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**തളിപ്പറമ്പ് : **സി.പി.ഐ പാളയാട്‌ ബ്രാഞ്ചംഗം കോമത്ത് സതീശൻ അന്തരിച്ചു.ബുധനാഴ്ച രാത്രി 9.30 ഓടെ മാന്തംകുണ്ടിലെ വീട്ടിൽ കുഴഞ്ഞു വീണ സതീശനെ ഉടൻ സഹ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.CPI ജില്ലാ കൗൺസിലംഗവും തളിപ്പറമ്പ നഗരസഭ മുൻ വൈസ് ചെയർമാനുമായ സ:കോമത്ത് മുരളീധരന്റെ അമ്മാവന്റെ മകനാണ് സതീശൻ. മുരളീധരനൊപ്പം ആധാരമെഴുത്ത് ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ:നിവ്യ (വരഡൂൽ). മക്കൾ: ആദിദേവ് (മൂത്തേടത്ത് ഹൈസ്കൂൾ),അരുൺദേവ്( കീഴാറ്റൂർ സ്കൂൾ). അമ്മ:സരോജിനി.അച്ഛൻ:പരേതനായ അച്ചുതൻ.സഹോദരൻ:അജിത് കുമാർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182852/komath-satheeshan)