---
title: "പള്ളിത്തറമ്മൽ കുഞ്ഞായിഷ നിര്യാതയായി"
english_title: "pallitharammal ayisha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182611/pallitharammal-ayisha"
published_at: "2024-02-07T08:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c2f171baad1_Untitled-2-web.jpg"
keywords: []
---

# പള്ളിത്തറമ്മൽ കുഞ്ഞായിഷ നിര്യാതയായി

> **Lead Summary:** **പഴയങ്ങാടി : **പുതിയങ്ങാടി ഇട്ടമ്മലിലെ പരേതനായ പൗരപ്രമുഖൻ എസ് എൽ പി അഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ പള്ളിത്തറമ്മൽ കുഞ്ഞായിഷ നിര്യാതയായി.

## Article Content

**പഴയങ്ങാടി : **പുതിയങ്ങാടി ഇട്ടമ്മലിലെ പരേതനായ പൗരപ്രമുഖൻ എസ് എൽ പി അഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ പള്ളിത്തറമ്മൽ കുഞ്ഞായിഷ നിര്യാതയായി.

മക്കൾ: പി ടി ഫൈസൽ, പി ടി വാഹിദ്, പി ടി സജീന, പി ടി മുഹസിർ, പി ടി റിജാന, പി ടി സൈനബി, പരേതയായ പി ടി മറിയം. മരുമക്കൾ: സൈദലവി മാതമഗംലം, എസ് എൽ പി അബ്ദുറഹ്മാൻ മുട്ടം, മൻസൂർ വെള്ളൂർ, ജീവകാരുണ്യ പ്രവർത്തകൻ എസ് എൽ പി മൊയ്‌ദീൻ,സുഹാറബി പിലാത്തറ, മാജിദ തളിപ്പറമ്പ്, റിഷാന പെരുമ്പ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് (07.02.2023) പുതിയങ്ങാടി ജുമാ മസ്ജിദിൽ തുടർന്ന് ഖബറടക്കം പുതിയങ്ങാടി ഖബർ സ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182611/pallitharammal-ayisha)