---
title: "കവിതാ രചന സംസ്ഥാനതലത്തിൽ കെ.വി. മെസ്നക്ക് ഒന്നാം സ്ഥാനം"
english_title: "k v mesna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182578/k-v-mesna"
published_at: "2024-02-06T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കവിതാ രചന സംസ്ഥാനതലത്തിൽ കെ.വി. മെസ്നക്ക് ഒന്നാം സ്ഥാനം

> **Lead Summary:** **കണ്ണൂർ: **കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ കവിതാ രചനാമത്സരത്തിൽ ഒന്നാം സ്ഥാനം ജി.വി.എച്ച്.എസ്.എസ്.കുറുമാത്തൂരിലെ കെ.വി. മെസ്ന കരസ്ഥമാക്കി.

## Article Content

**കണ്ണൂർ: **കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ കവിതാ രചനാമത്സരത്തിൽ ഒന്നാം സ്ഥാനം ജി.വി.എച്ച്.എസ്.എസ്.കുറുമാത്തൂരിലെ കെ.വി. മെസ്ന കരസ്ഥമാക്കി.

ഓർമ്മയുടെ വേരുകൾ എന്ന കവിതയാണ് ഒന്നാം സ്ഥാനത്തിനായി തിരഞ്ഞെടുത്തത്. രണ്ടാംസ്ഥാനം_ നിവേദ്യ ടി, GHS കോലത്തൂർ, കാസർഗോഡ് (അശാന്തിയുടെ നീലാകാശം) മൂന്നാംസ്ഥാനം_ സജേഷ് കെ ജി , GHSS കോട്ടായി , പാലക്കാട് (മുഖം മൂടി)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182578/k-v-mesna)