---
title: "ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പിടികൂടി"
english_title: "Accused of acid attack on youth arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182474/accused-of-acid-attack-on-youth-arrested"
published_at: "2024-02-06T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1f73e70bfe_news-card.jpg"
keywords: []
---

# ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പിടികൂടി

> **Lead Summary:** ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പിടികൂടി. കടുമേനി സ്വദേശി റോബിൻ ആണ് അറസ്റ്റിലായത്. പ്രാപ്പൊയിൽ പെരുന്തടത്തെ തോപ്പിൽ രാജേഷിനെ നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആസിഡ് ദേഹത്ത് മുഖത്തും ഒഴിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

## Article Content

ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പിടികൂടി. കടുമേനി സ്വദേശി റോബിൻ ആണ് അറസ്റ്റിലായത്. പ്രാപ്പൊയിൽ പെരുന്തടത്തെ തോപ്പിൽ രാജേഷിനെ നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആസിഡ് ദേഹത്ത് മുഖത്തും ഒഴിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182474/accused-of-acid-attack-on-youth-arrested)