---
title: "പ്രമുഖ പന്തൽ കോണ്ട്രാക്ടർ പടുവിലാൻ പ്രകാശൻ നിര്യാതനായി"
english_title: "prakashan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182418/prakashan"
published_at: "2024-02-06T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1d04fbbf5c_Untitled-2-web.jpg"
keywords: []
---

# പ്രമുഖ പന്തൽ കോണ്ട്രാക്ടർ പടുവിലാൻ പ്രകാശൻ നിര്യാതനായി

> **Lead Summary:** **കല്യാശ്ശേരി: **പ്രമുഖ പന്തൽ കോണ്ട്രാക്ടർ പടുവിലാൻ പ്രകാശൻ നിര്യാതനായി.

## Article Content

**കല്യാശ്ശേരി: **പ്രമുഖ പന്തൽ കോണ്ട്രാക്ടർ പടുവിലാൻ പ്രകാശൻ നിര്യാതനായി.

ഭാര്യ: പ്രഭ. മക്കൾ: പ്രവിത, പ്രവീണ മരുമക്കൾ അഖിൽ, അവിനാശ്. അമ്മ: അമ്മിണി, സഹോദരങ്ങൾ: ശ്യാമള, അഖിലേശൻ. 4.30 മുതൽ വീട്ടിൽ പൊതുദർശനത്തിനു വെക്കുന്നതായിരിക്കും.

   സംസ്ക്കാരം ഇന്ന് വൈകുന്നേരം - 5.30 ബിക്കിരിയൻ പറമ്പ് ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182418/prakashan)