---
title: "മാന്തംകുണ്ടിൽ ദേശീയ പാത ബൈപാസിന്റെ പ്രവൃത്തിക്കിടെ എൽ.പി.ജി സിലിണ്ടറിന് തീപിടിച്ചു"
english_title: "An LPG cylinder caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182365/an-lpg-cylinder-caught-fire"
published_at: "2024-02-06T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1a0c331c68_Untitled-2-web.jpg"
keywords: []
---

# മാന്തംകുണ്ടിൽ ദേശീയ പാത ബൈപാസിന്റെ പ്രവൃത്തിക്കിടെ എൽ.പി.ജി സിലിണ്ടറിന് തീപിടിച്ചു

> **Lead Summary:** **തളിപ്പറമ്പ് : ** തളിപ്പറമ്പ് മാന്തംകുണ്ടിൽ ദേശീയ പാത ബൈപാസിന്റെ പ്രവൃത്തിക്കിടെ എൽ.പി.ജി സിലിണ്ടറിന് തീപിടിച്ചു. ഫ്ളൈ ഓവർ തുണിന് വേണ്ടിയുള്ള വെൽഡിംഗ് ജോലിക്കിടെ രാത്രി 9.45നാണ് സംഭവം. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി.വി.പ്രകാശന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയാണ് തീക്കെടുത്തിയത്.

## Article Content

**തളിപ്പറമ്പ് : ** തളിപ്പറമ്പ് മാന്തംകുണ്ടിൽ ദേശീയ പാത ബൈപാസിന്റെ പ്രവൃത്തിക്കിടെ എൽ.പി.ജി സിലിണ്ടറിന് തീപിടിച്ചു. ഫ്ളൈ ഓവർ തുണിന് വേണ്ടിയുള്ള വെൽഡിംഗ് ജോലിക്കിടെ രാത്രി 9.45നാണ് സംഭവം. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി.വി.പ്രകാശന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയാണ് തീക്കെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182365/an-lpg-cylinder-caught-fire)