---
title: "പയ്യന്നൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182364/accident"
published_at: "2024-02-06T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c19f7560bde_Untitled-2-web.jpg"
keywords: []
---

# പയ്യന്നൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** പയ്യന്നൂർ കൊട്ടനച്ചേരിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് യുവാവ് മരണപ്പെട്ടു. കാഞ്ഞങ്ങാട് മീനാപ്പീസ് കുശാൽ നഗറിലെ അബ്ദുൽ ജലീൽ ആണ് മരണപ്പെട്ടത്.

## Article Content

പയ്യന്നൂർ കൊട്ടനച്ചേരിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് യുവാവ് മരണപ്പെട്ടു. കാഞ്ഞങ്ങാട് മീനാപ്പീസ് കുശാൽ നഗറിലെ അബ്ദുൽ ജലീൽ ആണ് മരണപ്പെട്ടത്.

സുഹൃത്തിന്റെ കൂടെ ബൈക്കിൽ പയ്യന്നൂരിൽ വന്ന് തിരിച്ചു പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182364/accident)