---
title: "ചെറുതാഴം വയലപ്രയിലെ കെ.അശോകൻ നിര്യാതനായി"
english_title: "k ashokan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182362/k-ashokan"
published_at: "2024-02-06T08:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c19eb83fd2c_Untitled-2-web.jpg"
keywords: []
---

# ചെറുതാഴം വയലപ്രയിലെ കെ.അശോകൻ നിര്യാതനായി

> **Lead Summary:** **മണ്ടൂർ: **ചെറുതാഴം വയലപ്രയിലെ കെ.അശോകൻ നിര്യാതനായി. CPIM വയലപ്ര വെസ്റ്റ് ബ്രാഞ്ച് അംഗം ,വയലപ്ര കൃഷ്ണപിള്ള സ്മാരക വായനശാല പ്രസിഡണ്ട്, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

## Article Content

**മണ്ടൂർ: **ചെറുതാഴം വയലപ്രയിലെ കെ.അശോകൻ നിര്യാതനായി. CPIM വയലപ്ര വെസ്റ്റ് ബ്രാഞ്ച് അംഗം ,വയലപ്ര കൃഷ്ണപിള്ള സ്മാരക വായനശാല പ്രസിഡണ്ട്, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ:സുമ (പുഞ്ചക്കാട്), മക്കൾ: ആകാശ് (വിദ്യാർത്ഥി), അനാമിക ( +2 വിദ്യാർത്ഥിനി GVHSS മാടായി ) മാതാവ് കെ. നാരായണി, പിതാവ് പരേതനായ കണിയാൽ കുഞ്ഞിരാമൻ. സഹോദരങ്ങൾ: യശോദ (അടുത്തില), ശാരദ (വയലപ്ര ), രതി (മാനേജർ, ചെറുതാഴം സർവ്വീസ് ബേങ്ക്, മണ്ടൂർ ബ്രാഞ്ച്), രമ (അദ്ധ്യാപിക GHSS കല്ല്യാശ്ശേരി), പരേതനായ രാജീവൻ.

ഇന്ന് (06.02.24) പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് 12 മണിക്ക് വയലപ്ര കൃഷ്ണപ്പിള്ള സ്മാരക വായനശാലയിൽ പൊതു ദർശനത്തിന്ന് വെക്കും. തുടർന്ന് സംസ്കാരം വയലപ്ര പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182362/k-ashokan)