---
title: "എസ്പാൻഷെയുടെ 30 മത് ഷോറൂം കണ്ണൂർ , തളിപ്പറമ്പ് തൃച്ചംബരം, കണ്ണൂർ റോഡിൽ പ്രവർത്തനമാരംഭിച്ചു"
english_title: "Espanche's 30th showroom opened"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182315/espanches-30th-showroom-opened"
published_at: "2024-02-05T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0e43e44993_Untitled-2-web.jpg"
keywords: []
---

# എസ്പാൻഷെയുടെ 30 മത് ഷോറൂം കണ്ണൂർ , തളിപ്പറമ്പ് തൃച്ചംബരം, കണ്ണൂർ റോഡിൽ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** ഏറ്റവും മികച്ച ക്വാളിറ്റേറ്റീവ് ഫാഷൻ കളക്ഷനുകള്‍ മിതമായ വിലയിൽ ലഭ്യമാക്കികൊണ്ട് എസ്പാൻഷെയുടെ 30 മത് ഷോറൂം കണ്ണൂർ , തളിപ്പറമ്പ് തൃച്ചംബരം, കണ്ണൂർ റോഡിൽ പ്രവർത്തനമാരംഭിച്ചു . ഇന്ത്യൻ ഫുട്ബോൾ താരം മ്മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു .

## Article Content

ഏറ്റവും മികച്ച ക്വാളിറ്റേറ്റീവ് ഫാഷൻ കളക്ഷനുകള്‍ മിതമായ വിലയിൽ ലഭ്യമാക്കികൊണ്ട് എസ്പാൻഷെയുടെ 30 മത് ഷോറൂം കണ്ണൂർ , തളിപ്പറമ്പ് തൃച്ചംബരം, കണ്ണൂർ റോഡിൽ പ്രവർത്തനമാരംഭിച്ചു . ഇന്ത്യൻ ഫുട്ബോൾ താരം മ്മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു .

ഗായഗനും സോഷ്യൽ മീഡിയ ഇൻഫ്ലുഅൻസാറുമായ സലീൽ സലീം മുഖ്യ അതിഥിയായി. കർട്ടൻ റെയ്സിങ്ങും തളിപ്പറമ്പ് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ നിസാർ പി പി ആദ്യ വില്പനയും വാർഡ് കൗൺസിലർ പി വി സുരേഷ് ഗിവ് എവേ നറുക്കെടുപ്പ് ഉൽഘാടനവും നടത്തി.

എസ്പാൻഷെ ബോർഡ് ഓഫ് ഡിറക്ടർസ് ,മാനേജ്‍മെന്റ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . കേശ്യൽ വെയർ ഡെനിം,ഫോർമൽ,സ്‌പോർട്-ആക്റ്റീവ് വെയേഴ്സ് ,ഇന്നർ ഗാര്മെന്റ്സ് , തുടങ്ങിയ മെൻസ് ഫാഷന്റെ മഹനീയ ശേഖരങ്ങളോടൊപ്പം മെൻസ് ഫാഷൻ ആക്‌സസറീസ് കളക്ഷനുകളും എസ്പാൻഷെ അവരുടെ ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182315/espanches-30th-showroom-opened)