---
title: "മോറാഴ കോളേജ്  കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "Food fest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182291/food-fest"
published_at: "2024-02-05T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0c54f308e7_news-card.jpg"
keywords: []
---

# മോറാഴ കോളേജ്  കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** **മൊറാഴ: **മൊറാഴ കോ- ഓപ്പറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളേജ് വാണിജ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഫെസ്റ്റ് കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. ടി പി അഷ്റഫ്, പ്രമോദ് വെള്ളച്ചാൽ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകി.

## Article Content

**മൊറാഴ: **മൊറാഴ കോ- ഓപ്പറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളേജ് വാണിജ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഫെസ്റ്റ് കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. ടി പി അഷ്റഫ്, പ്രമോദ് വെള്ളച്ചാൽ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182291/food-fest)