---
title: "പറശ്ശിനിമടപ്പുര ട്രസ്റ്റി & ജനറൽ മാനേജർ പി.എം.വിജയൻ അന്തരിച്ചു"
english_title: "pm_vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18222/pm_vijayan"
published_at: "2021-12-29T11:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cbf29a67425_site banner.jpg"
keywords: []
---

# പറശ്ശിനിമടപ്പുര ട്രസ്റ്റി & ജനറൽ മാനേജർ പി.എം.വിജയൻ അന്തരിച്ചു

> **Lead Summary:** പറശ്ശിനിമടപ്പുര ട്രസ്റ്റി & ജനറൽ മാനേജർ പി.എം.വിജയൻ അന്തരിച്ചു.

## Article Content

പറശ്ശിനിമടപ്പുര ട്രസ്റ്റി & ജനറൽ മാനേജർ പി.എം.വിജയൻ അന്തരിച്ചു.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മുൻഗാമി പി. എം. ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്നാണ് 04/09/21 തീയ്യതി പറശ്ശിനി മടപ്പുരയുടെ ട്രസ്റ്റി ജനറൽ മാനേജറായി വിജയൻ ചുമതലയേറ്റത്.

ഇന്ത്യൻ മിലിട്ടറി സർവീസിൽ നിന്ന് വിരമിച്ച ശേഷം കണ്ണൂർ നഗരസഭയിൽ ജോലി ചെയ്തിരിന്നു.

പരേതരും പറശ്ശിനി മടപ്പുരയിലെ മുൻ ട്രസ്റ്റി& ജനറൽ മാനേജരുമായിരുന്ന പി.എം മുകുന്ദൻ മടയൻ പി.എം. ഗംഗാധരൻ എന്നിവരുടെ നേർസഹോദരനാണ്.

പരേതയായ സരോജിനിയാണ് ഭാര്യ.. ധനുപ് , ധന്യ എന്നിവരാണ് മക്കൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18222/pm_vijayan)