---
title: "ചെറുപുഴയിൽ ആസിഡ് ആക്രമണത്തിൽ യുവാവിന് സാരമായ പരിക്ക്"
english_title: "Youth seriously injured in acid attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182202/youth-seriously-injured-in-acid-attack"
published_at: "2024-02-05T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c07a71b70c9_news-card.jpg"
keywords: []
---

# ചെറുപുഴയിൽ ആസിഡ് ആക്രമണത്തിൽ യുവാവിന് സാരമായ പരിക്ക്

> **Lead Summary:** ചെറുപുഴയിൽ ആസിഡ് ആക്രമണത്തിൽ യുവാവിന് സാരമായ പരിക്ക്. പ്രാപ്പൊയിൽ പെരുന്തടത്തെ തോപ്പിൽ രാജേഷിന് നേരെയാണ് ആസിഡ് ഒഴിച്ചത്. മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ആക്രമി ഓടിരക്ഷപ്പെട്ടു.

## Article Content

ചെറുപുഴയിൽ ആസിഡ് ആക്രമണത്തിൽ യുവാവിന് സാരമായ പരിക്ക്. പ്രാപ്പൊയിൽ പെരുന്തടത്തെ തോപ്പിൽ രാജേഷിന് നേരെയാണ് ആസിഡ് ഒഴിച്ചത്. മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ആക്രമി ഓടിരക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182202/youth-seriously-injured-in-acid-attack)