---
title: "ബോയ്സ് കൊക്കോട്ട് സ്നേഹാദരവ് സംഘടിപ്പിച്ചു"
english_title: "Boys kokkott "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182132/boys-kokkott"
published_at: "2024-02-04T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfbf14df6ba_IMG-20240204-WA0156.jpg"
keywords: []
---

# ബോയ്സ് കൊക്കോട്ട് സ്നേഹാദരവ് സംഘടിപ്പിച്ചു

> **Lead Summary:** ബോയ്സ് കൊക്കോട്ട് സ്നേഹാദരവ് സംഘടിപ്പിച്ചു 37 വർഷത്തെ സേവനത്തിന് ശേഷം ത പാൽ വകുപ്പിൽ നിന്നും വിരമിച്ച ചാലക്കോട് പോസ്റ്റോ പീസിലെ എ ബി പി എം വേണുഗോപാൽ എം ന് ബഹുമാനപ്പെട്ട എം എൽ എ ടി. ഐ മധുസൂദനൻ ഉപഹാരം നൽകി ആദരിച്ചു .

## Article Content

ബോയ്സ് കൊക്കോട്ട് സ്നേഹാദരവ് സംഘടിപ്പിച്ചു 37 വർഷത്തെ സേവനത്തിന് ശേഷം ത പാൽ വകുപ്പിൽ നിന്നും വിരമിച്ച ചാലക്കോട് പോസ്റ്റോ പീസിലെ എ ബി പി എം വേണുഗോപാൽ എം ന് ബഹുമാനപ്പെട്ട എം എൽ എ ടി. ഐ മധുസൂദനൻ ഉപഹാരം നൽകി ആദരിച്ചു .

ചടങ്ങിൽ എം. അമ്പു അധ്യക്ഷനായി. സി.നാരായണൻ കെ.ലക്ഷ്മണൻ, കാഞ്ചനകുഞ്ഞിരാമൻ, അജേഷ് വി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ടി. സന്ദിപ് സ്വാഗതവും ടി. അനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182132/boys-kokkott)