---
title: "കണ്ണൂർ സ്വദേശി വിരാജ് പേട്ട വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു"
english_title: "drowned in the waterfall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182100/drowned-in-the-waterfall"
published_at: "2024-02-04T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfa01214e63_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശി വിരാജ് പേട്ട വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു

> **Lead Summary:** **വീരാജ്പേട്ട:** നീരുപാലു ചെലവറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു.തില്ലങ്കേരി കാവുംപടി സ്വദേശി റഷീദാണ് മരിച്ചത്. മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടം.സഹോദരങ്ങൾ:ശുഹൈബ്, അബ്ദുള്ള.കബറടക്കം പിന്നീട്.

## Article Content

**വീരാജ്പേട്ട:** നീരുപാലു ചെലവറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു.തില്ലങ്കേരി കാവുംപടി സ്വദേശി റഷീദാണ് മരിച്ചത്. മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടം.സഹോദരങ്ങൾ:ശുഹൈബ്, അബ്ദുള്ള.കബറടക്കം പിന്നീട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182100/drowned-in-the-waterfall)